ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം

For details, please contact us

 

 

collections from:
ബെന്നി ബെര്‍ണാര്‍ഡ്
കൊച്ചി

 

ഗ്രാഫിക് ഡിസൈനറും ചിത്രകാരനുമായ ബെന്നി ബെര്‍ണാര്‍ഡ് കൊച്ചിയിലാണു താമസം. ഡല്‍ഹിയില്‍ വച്ചുണ്ടായ ഒരു ആക്സിഡെന്‍റില്‍ പെട്ട് കഴുത്തിനു താഴോട്ടുള്ള ഭാഗത്തിന്‍ ചലന ശേഷി നഷ്ട്ടപ്പെട്ടിട്ട് 10 വര്‍ഷത്തോളമായി.കുറച്ച് ചലന ശേഷി മാത്രമുള്ള കൈ കൊണ്ടാണു ഇദ്ദേഹം കംപ്യൂട്ടറില്‍ മായാജാലങ്ങള്‍ കാട്ടുന്നത്. സരിതയാണു ഭാര്യ.

വിലാസം : : admin@kanikkonna.com

 

Coming soon! the Navarasa collection (Oil Paintings)

 

© 2008 kanikkonna.com