കണിക്കൊന്നയില്‍ ഇതുവരെ പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ ഇവിടെയുണ്ട്.

 

 

1) ജ്യോതിര്‍മയി ശങ്കരന്‍റെ On The Lighter Side...ജ്യോതിര്‍മയം

http://www.jyothishankar.blogspot.com/

 

2) സേനു ഈപ്പന്‍ തോമസിന്‍റെ പഴമ്പുരാണംസ് ഏറെ രസകരമായി അവതരിപ്പിക്കപ്പെടുന്ന ഒരു ബ്ലോഗാണ്.

http://pazhamburanams.blogspot.com/

 

3) കുഴൂര്‍ വില്‍സന്‍റെ കവിതകളുടെ ബ്ലോഗ്

www.vishakham.blogspot.com

4) ജീവിതത്തിന്‍റെ കയ്പ്പും മധുരവും ഏറ്റുവാങ്ങി വിധിയോട് പൊരുതി ജീവിക്കുന്ന ബിനുവാണു (ബിനുവിന്‍റെ കവിതകള്‍)ഈ ആഴ്ച്ചയിലെ ബ്ലോഗര്‍ ഓഫ് ദ വീക്ക്.

http://binuvinte-kavithakal.blogspot.com

5)ആകാശത്തിനും ഭൂമിക്കും ഇടക്കുള്ള എന്തിനെപ്പറ്റിയും ഉള്ളതെന്ന് മൈന ഉമൈബാന്‍ എന്ന എഴുത്തുകാരി തന്നെ പറയുന്നു ബ്ലോഗിനേക്കുറിച്ച്

http://www.sarpagandhi.blogspot.com

 

6) നോട്ട് ബുക്ക് എന്ന പേരില്‍ ഫസലുദ്ദീന്‍ അലി എഴുതുന്ന മനോഹരമായൊരു ബ്ലോഗ് ഉണ്ട്.
അലിഞ്ഞു പോകുന്ന കവിതകളാണു ഫസലിന്‍റേത്.

http://www.fazaludhen.blogspot.com/

7)കൊച്ചുഗുപ്തന്‍റെ ബ്ലോഗ് തുടങ്ങുന്നു.

http://kochugupthan.blogspot.com

8)പുടയൂര്‍ ജയനാരായണന്‍റെ ബ്ലോഗ് വായിക്കുക,

http://pudayoors.blogspot.com/

9)ശ്രീജിത് കെ എമ്മിന്‍റെ ബ്ലോഗ് വായിക്കൂ

http://times-alone.blogspot.com/

10) അമിതാഭ് ബച്ചന്‍റെ ബ്ലോഗ് വായിക്കൂ

http://blogs.bigadda.com/ab/

11) ബ്ലോഗിലെ പരസ്യങ്ങളെക്കുറിച്ച് പീറ്റര്‍ ബ്രാഡിയുടെ ബ്ലോഗ്

http://adsonblogs.blogspot.com/

12)അനില്‍ ഐക്കര അഭിഭാഷകന്‍. കോട്ടയം സ്വദേശി. പൊതു പ്രവര്‍ത്തകന്‍. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച്‌ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ ശ്രമിക്കാറുണ്ട്‌.മനുഷ്യവകാശ സംഘടനയായ മന്വി ജനഹിത്‌ പ്രതിഷ്ഠാന്‍ പ്രവര്‍ത്തകന്‍

http://aickara.blogspot.com/

13) നഗരത്തിലെ പുസ്തകച്ചന്തയെക്കുറിച്ച് എഴുതിക്കൊണ്ടാണു ഹരിരാജിന്‍റെ എന്‍റെ നൊമ്പരപ്പൂവുകള്‍ എന്ന ബ്ലോഗ് തുടങ്ങുന്നത്.

http://nombarappoovukal.blogspot.com

14)എന്തിനാ എഴുതുന്നത്? അതിന് വേറെ ഒരു ചോദ്യമാണ് ഉത്തരമായി തരാനുള്ളത്. നിങ്ങളും ഞാനും ഒക്കെ എന്തിനാ കല്യാണം കഴിച്ചത്? (കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.)
കരിയന്നൂരിന്‍റെ പ്രൊഫൈലിലെ വാചകങ്ങളാണിത്

http://kariannurdivaan.blogspot.com/

15)കര്‍ണ്ണന്‍
കാടിന്റെ തണലില്‍
മലകളുടെ സുരക്ഷയില്‍
മാറു മറച്ചിട്ടും, ഒന്നും-
മറക്കാതെ അവളിരുന്നു!
മുതുകത്ത് തൂങ്ങുന്ന തുണിസഞ്ചിയില്‍
മുറിവേല്‍ക്കാത്ത ബാല്യം
കനവുകള്‍ നെയ്യുന്നു.
മേഘങ്ങള്‍ക്ക് മുലകൊടുക്കുന്ന
മാതൃസ്നേഹം........!",
സുനില്‍ രാജ് സത്യയുടെ ബ്ലോഗ് തുടങ്ങുന്നത് ഈ കവിതയോടെയാണ്

http://rainyseasons2007.blogspot.com/


അഭിപ്രായം അറിയിക്കുക

 

your name:
your email:
:


your comments or suggestions:
 
comments


 

© 2008 kanikkonna.com