You want to write in malayalam for kanikkonna.com? click here

your comments will publish here

be frank to tell kanikkonna about your opinions and suggetiions

 

വിഷുവിനുമാത്രം കൊന്നപൂവ് കണികണ്ടുണര്‍ന്നിരുന്ന മലയാളികള്‍ക്ക് ദിവസവും കണികാണാന്‍ പൂത്താലത്തില്‍ കണികൊന്നയുമായി കാത്തുനില്‍ക്കുന്ന പാര്‍വതിക്കും ഉണ്ണിക്കും എന്റെ ഒരായിരം അഭിനന്ദനങ്ങള്‍

ജമാല്‍ ഈഞ്ചയ്ക്കല്‍
റിയാദ്, സൌദിഅറേബ്യ



 

Nice Concept. My support & Prayers with you. Be in touch. Shah Kottarakkara New Delhi
Shah N Siraj

kanikkonna nannaayittund. puthiya updatesnaayi kaathirikkunnu. bhaavukangal.......to unni and sreepaarvathy.... prajodkadakkal@gmail.com

HI,
I read your kanikonna page. I was so impressed with ur presentation.
With love,
vimal.

Kidilan samrambham aanallo ee Kanikkonna.
Sarikum good effort.. Eniku albhhutham thonnunnu ingane orennam ithra nannayi maintain cheyyunnathil. KUDOS TO BOTH OF YOU. Kanikonna.com enna english-malayala sankaram kollaam.
Ini vimarsanam....
Kanikonnayude english font ottum angadu pidichilla. (athu valare technical type aayipoyi) Mukalile aa green BOX reethi maattikkode? Chumma oru crazy type cheythoode? photo thanne kanikkonnaku vachillenkil kozhappam ondo...
drawings or resembling something that refelects its english name ' oldenshower'...ayaalum mathiyallo.. Kanikonna ennu parayumpo valare specific aayi athine thanne onnum allallo nammal uddesikunnathu..
Veruthe aa vaaku srushttikunna oru lokathinu aa foto padam kondu veli kettaathirunnoode?
Ee parayunna site nte color, drawings oke oruthram prathyekatha thonniyittundu (http://totochan.blogspot.com/) Ithupole namuku cherunna oru niram ee muppathimukkodi varnangalil ninnu onnu pokkikkoode? (ee site chumma mention cheythu enne ollu)
Malayalathil type cheyyaan pattaathathu enthaa? Comments il athinu samvidhaanam undaakkaan paadaaano? Pinne malayalam type cheyyumpo ''kanikkonnakku'' (sreenivasan parayunnathu pole) ennallaathe kanikkonnaykku (കണികൊന്നയ്ക്ക് )
ennu type cheyyaan prayaasam undo? Aksharathettukal (unicode nte parimithiku purathu) varuthaathirunnaal nallathaayirunnu.
Home link thaazhe maathram mathiyo? mukalil HOMe nte maathramenkilum oru link thookkikkode?
Ethu maatter thiranjedukumpozhum quality ennathinu praadhaanyam kodukkanam.
Namuku vyakthamaaya oru target readers undaayirikukayum venam
Ee paranjathu onnum cheythillelum....site nallathu thanne Dhairyamaayi munnottu poku Njan ente friends nu ithinte link ayachu kodukkaaam.

എന്തായാലും എനിക്കു നല്ല സന്തോഷം തോന്നുന്നു ഉണ്ണീ...
പാറുവിനൊടു പ്രത്യേകം പറയണം എന്റെ അഭിനന്ദനങ്ങള്‍ !

kadalas@yahoo.com


kanikkonnayude puthiya lakkathil ente kavitha ulppeduthiyathinu hridayam niranja nandi.updated version kandu......no change in meaning........athengane marum?same concept ullavar ezhuthukayum edit chayyukayum cheyyumbol "meaning change "enna prasname udikkunnila........aa kavithayude artham arinj itta picture nice!!!.oru cake..pinne alpam" kalakooda" vishavum..kalakki.....thanku.....]sslc pareeshayile narmabodham.!!!..aparam.....njan adayam vayichu vannappol samsayichu..ithenthe ingane?climax kalakki kalanju...........kanikkonnayude protsahanathinu akamazhinja nandi.iniyum kanikonnayude varnathalukalil oru sahayatrikanayi koodeyundavum enna urappode ......

sankaran namboothiri.t.s

Nice & simple subject..presented superbly.. hariera@gmail.com

 

simple, elegant...as others said this may act as an inspiration for writing more.. with regards..hari

മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ...
എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം...
പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ്
മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്ന സന്തോഷം
എത്ര വലുതാണ്... അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം...
ഒരു ചിരിയിലൂടെ...വാക്കിലു‌ടെ...പ്രവൃത്തിയിലൂടെ...
നമുക്കും അല്പം സന്തോഷം മറ്റുള്ളവര്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞാല്‍
എത്ര നല്ലതാണു... ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് എത്ര ആശ്യാസകരമാണ്... "ജീവിതകാലം വരെയും നല്കു‌ ഒരിറ്റു സ്നേഹം ഓരോ പൊന്‍ കണികകളിലും... കളങ്കമില്ലാത്ത മനുഷ്യ സ്നേഹം ഒരു തിരിയായി തെളിഞ്ഞിടട്ടെ ലോകാവസാനതോളവും"... "സ്നേഹത്തിന്റെ സ്പര്‍ശം നമ്മളിലു‌ടെ അറിയട്ടെ മറ്റുള്ളവര്‍"... ഇതു വായിച്ച നിങ്ങള്‍ക്ക് നന്‍മകള്‍ നേരുന്നു...
ഈശ്യരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ ജോയിസ്..!!


'കണിക്കൊന്നയിലെ വാദമുഖത്തില്‍' ഇന്നത്തെ മലയാള ഗാനങ്ങളുടെ ഒരു സ്തിതിവിശേഷം അവതരിപ്പിചു..അതിനെ കുറിച്ചുള്ള അഭിപ്രായങ്ങല്‍ വാദമുഖത്തിന്റെ തന്നെ ഒരു പ്രത്യേകത ആയിരിക്കണം..അതായിരിക്കണം കണിക്കൊന്നയുടെ ഒരു തനിമയും..അനില്‍ ഐക്കരയുടെ അഭിപ്രായവും കണ്ടു...എങ്കിലും ഒന്നു പറയട്ടെ..കണിക്കൊന്നയുടെ വാദമുഖത്തില്‍ സംസാരിക്കുമ്പോള്‍ മറ്റൊരു കൊമ്മ്യുനിറ്റിയില്‍ വന്ന റ്റോപിക്‌ കൊണ്ടുവരേണ്ട ആവശ്യമുണ്ടൊ..? കണിക്കൊന്നക്കു അതിന്റേതായ വ്യക്തിത്വം ഉണ്ടായിരിക്കണം..മറ്റു കമ്മ്യുനിറ്റികള്‍ക്കു അവരുടേയും..അതല്ലെ അതിന്റെ ഭംഗി..? Gaanakairali

കണിക്കൊന്നയുടെ ലക്കങള്‍ കാത്തിരിക്കുന്നു. ഒരു പാട് നന്നായി വരുമ്. വീണ്ടും എഴുതാം .പുതുമകള്‍ കൊണ്ടുവരണം .
നന്ദി വീണ്ടും കാണാം

Adv.Anil Aickara

 

kanikkonnayute maattam bhangiyaayirikkunnu.. aasamsakal nerunnu.. editorial aarukaalikam...pakshe M.G.U maathramalla kuttakkaar..nammute keralathile ellaa universitykkum iniyum 'baalaarishtatha' theernnilla ennu thonnunnu.. kettilum, mattilum kanikkonna nannaavunnathil eeyullavan santhoshikkunnu... orikkar kooti aasamsakal nernnukond.. swantham Sreelakamvarma..

 

ജോണ്‍ റോസ് എന്ന 10 വയസ്സുകാരന്‍റെ 3-4 ഡ്രോയിങ്ങ്സ് അയച്ചിരുന്നു,അതേ കുറിച്ചു പരാമര്‍ശിച്ചു കണ്ടില്ല, മെയില്‍ കിട്ടാഞ്ഞിട്ടാണോ? മാസികയില്‍ കുട്ടികള്‍ക്കു വേണ്ടി കുറച്ചു സ്ഥലം കൊടുക്കൌന്നത് നന്നായിരിക്കുമെന്ന അഭിപ്രായവും എനിക്കുണ്ട്.
കണിക്കൊന്നക്ക് അഭിമാനിക്കാവുന്ന ഒന്നാണു ആര്‍ട്ട് ഗാലറി.അതിലെ ചിത്രങ്ങളുടെ പേരില്‍ എഡിറ്ററേയും ബെന്നി ബെര്‍ണാര്‍ഡിനേയും അഭിനന്ദിക്കുന്നു.(ബെന്നിയുടെ ശാരീരിക ദുരവസ്ഥയുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.).എബി ജോസ് സിനിമാ താരവുമായി നടത്തിയ അഭിമുഖം,സിനിമാ നിരൂപണം,സൂര്യാജിയുടെ പംക്തി ഒക്കെ മെച്ചപ്പെട്ട ഇനങ്ങളാണ്.
ചര്‍ച്ചകള്‍ കുറേക്കൂടി സജീവമാക്കണമെന്നു തോന്നി,ഒന്നു തീരുമ്പോള്‍ പുതിയ വിഷയമെടുക്കാം,അല്‍പ്പം പ്രശസ്തരായ 1-2 പേരേക്കൂടി ഇടക്ക് പങ്കെടുപ്പിക്കണം. എഡിറ്ററുടെ പുതിയ പുതിയ ആശയങ്ങള്‍ മാസികയില്‍ പ്രയോഗിച്ചു കാണാമെന്ന് പ്രതീക്ഷിക്കുന്നു.
അതോടൊപ്പം സ്വന്തമായ ഐഡന്‍റിറ്റിയും,ഈസ്തെറ്റിക്സും ആശയങ്ങലും കൈവിടാതിരിക്കുക.അതാണു ഈ മാസികയുടെ ലക്ഷിയവും പ്രസക്തിയും വിജയവും. പൊതുവേ മെച്ചപ്പെട്ട ലേഔട്ടാണ്. സിനിമാ അവാര്‍ഡില്‍ കുറേ തെറ്റു കണ്ടു. ഭാഷയുടെ കാര്യത്തില്‍ ഇപ്പോഴുള്ള നിഷ്കര്‍ഷ കളയാതെ സൂക്ഷിക്കണം.

എന്‍റെ ആശംസകള്‍

ജോണി ജെ പ്ലാത്തോട്ടം

 

Kanikonna ishtamayi ketto...

Pinne oru cheriya suggestion und.

Site kurachu koodi updated aavan sramikkanam.

Movies ellam ippol old aayi,athu pole top 10 songs um.

Pinne cycle review nannayi...

Bennyude chithrangalum.Aa kalakaaranu ente snehanweshanangal parayane!

sasneham VINU

 

editorial nannayirikkunnu...kaaryamaathra prasamktham... kavitha english venamo..? ariyilla...malayalathinte maadhuryam nunayuvaan kazhiyunna onnaakunnathalle bhangi..? kanikkonna angine malayalthil poothu parilasikkunnathalle uchitham..? English bhaashayotulla akalcha kondalla ithezhuthunnath..English aavasyam thanne..enkilum.. "manushya masala" kavithayute aasayam kollaam..ennaal kavitha kavithayaayi thanne kaananam enna oru aagram eeyullavanu und.. Prasthutha kavithayute aasayathinu njaan nandi parayunnu... Kanikkonna angine poothu viraachikkatte..ellaavidha aasamsakalum nerunnu... Eeyullavante oru kavitha ayachittund..Kanikkonnayute thaalukalkku mangalelkkillenkil prasidheekarikkoo.. -- sreelakamvarma@gmail.com

very atrractive in design and very serious in content wise as well wish your team more success in coming days to do lot of things for our Malayalam with love mazhar --mazhar0022@yahoo.com

dear friends,
I congatulate all of you.Hope that this would be a widely read e magazine.
with regards
d pradeepkumar

 

dear youngsters
It was a fantastic attempt…as I was doing the same…I know the pain and the happiness we feel after each creation….the initiators…merely we feel the pleasure more than anybody
with luv
subhash

 

Best Wishes. --panniyankara@gmail.com

 

Dear Editer, Variety & sincerity make ur Kanikkonna a different magazine, thanks. --johnyplathottam@gmail.com

 

ഉണ്ണിക്കും ശ്രീപാര്‍വ്വതിക്കും കണിക്കൊന്ന
മൊട്ടിട്ടു നില്‍പ്പതായി കണ്ടതിന്‍ സന്തോഷ-
മറിയിക്കുവാന്‍ കുറിക്കുന്നൊരീ പദ്യത്തി
ലൊഴുകിയെത്തീടുമോ കവിത? കാക്കുന്നു ഞാന്‍!
ഒരു പഴയ ചങ്ങമ്പുഴത്തീര ഭൂമിയില്‍
വളരുവോനാണു ഞാന്‍, കുഞ്ഞു കുട്ടന്‍റെ
കളരിയിലുമക്ഷരശ്ലോക മുറ്റത്തുമായി
വിളയാതെയാകിലും കവിത തവിയായവന്‍!
ഇവനന്നമാണിങ്ങു ധന്യത പകര്‍ന്നീടും
പരമാര്‍ത്ഥമെന്നറിഞ്ഞതു പഠിപ്പിക്കുവാന്‍
പത്രം നടത്തുന്ന വിടു വിഡ്ഡി; വലകളില്‍
കണ്ണിയായി മാറാതെ പ്രചരണം ശോഭിക്ക-
യില്ലെന്നറിഞ്ഞു കൂടുന്നു; കൂട്ടില്ലയോ?
ഇതു സന്ധിയുള്ള ജോസാന്‍റണിയോര്‍ക്കുക!

 

 

 

 

You want to write in malayalam for kanikkonna.com? click here

© 2008 kanikkonna.com