![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
എന്ന് സ്വന്തം... |
|||||||||||
|
കണ്ണടച്ചാല്‍
ആ രൂപം,തുറന്നാല്‍ എവിടെയൊക്കെയോ നിന്ന് ചിരിക്കുന്നതു പോലെ... നാളെ സുഹൃത്തിന്‍റെ പിറന്നാള്‍ ഒരു സ്പെഷ്യല്‍ വിഷ് തന്നെ വേണ്ടേ കൊടുക്കാന്‍... നിങ്ങള്‍ക്ക് ആരോടാണോ നിങ്ങളുടെ മനസ്സിലുള്ളത് പറയേണ്ടുന്നത്,അതും
നിങ്ങള്‍ തരുന്ന വിലാസത്തിലൂടെ ഞങ്ങള്‍ അറിയിക്കും,എന്താ!!! ഒരു സര്‍പ്രൈസ്
ഗിഫ്റ്റ് അല്ലെ??? | |||||||||||
എങനെയാണു ഞാന്‍ ആശംസകള്‍ അറിയിക്കുക? . നിങ്ങളുടെ ആശംസ ഞങ്ങള്‍ക്കയക്കുക,കൂടാതെ സുഹൃത്തിന്‍റെ ഇമെയില്‍ ഐഡിയും,നിങ്ങളുടെ ആശംസകള്‍ സുഹൃത്തിനെ അറിയിക്കുന്നതിനൊപ്പം അത് ലോകമെങ്ങും കാണുകയും ചെയ്യുന്നു. കാര്‍ഡ് അയക്കാമൊ? തീര്‍ച്ചയായും,കാര്‍ഡിന്‍റെ ലിങ്ക്(ഓണ്‍ലൈന്‍ ആണെങ്കില്‍) അയക്കുക, അല്ലെങ്കില്‍ കണിക്കൊന്നയുടെ വിലാസത്തില്‍ അയക്കാം. നേരിട്ട് ആശംസകള്‍ കിട്ടുമൊ? ഓണ്‍ലൈന്‍ ആയി മാത്രമെ വിഷസ് അയക്കാന്‍ കഴിയൂ,സുഹൃത്തിനു മാഗസിനിന്‍റെ ലിങ്ക് ആണു അയക്കുന്നത്,മാഗസിന്‍ പേജിലൂടെ ആ ആള്‍ക്ക് ആശംസകള്‍ കിട്ടുകയും ചെയ്യും ഇതിനു ഫീസ് ഉണ്ടോ? ഇല്ല,ഇത് കണിക്കൊന്നയുടെ ഒരു സേവനം ആണു, നല്ല സുഹൃത്തുക്കളെ സ്നേഹിക്കുന്നവര്‍ക്ക്,തന്‍റെ
പ്രണയത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക്, അങ്ങനെ അങ്ങനെ...
| ||||||||||||
| സ്നേഹാശംസകള്‍ അയക്കൂ |
© 2008
kanikkonna.com |
||