കണിക്കൊന്ന മാഗസിനില്‍ പുതിയതായി

 

കളിക്കളം

കാത്തിരിപ്പു കഴിഞ്ഞു,
ചൈനയ്ക്കും ബ്രാഡ്മാനും നൂറ്. :-
മുരളികൃഷ്ണ മാലോത്ത്

ശങ്കരായനം
ബ്ലിങ്കസ്യ കേരളസ്യ അഭിനവസ്യ ബിന്ദ്രസ്യ !!!!-ശങ്കരന്‍ നമ്പൂതിരി

കവിത

അടയാളങ്ങള്‍... :-ഫസലുദ്ദീന്‍ ടി അലി

രാധികയോട്:- അനാമികാ ആരെന്‍കര

എഡിറ്റോറിയല്‍
ആത്മീയത കച്ചവടമാകുമ്പോള്‍

ചലചിത്ര നിരൂപണം
'വെറുതെ ഒരു ഭാര്യ' വെറുതെയായില്ല!
വിനയ് മുരളി

പുഴ ചെറുകഥാമത്സരം

ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത ഷൂട്ടര്‍ അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് വായിക്കുക,ഒളിമ്പിക്സിന്‍റെ ആഘോഷങ്ങള്‍ ഒരുക്കങ്ങള്‍... എല്ലാം ഇതിലുണ്ട്.

we are now welcomed....officially!!!!!!!

So yesterday was the welcoming ceremony where they officially raise the flag in front of your building and play the national anthem... it is really an emotional moment especially for us athletes who have early events and never attend the opening ceremony.......

തുടര്‍ന്ന് വായിക്കുക

മൂന്ന് വ്യത്യസ്ത ഭാഷകളിലെ ടോപ് ഗാനങ്ങള്‍
ഓരോ ആഴ്ച്ചയിലും ഒരു സ്പെഷ്യല്‍ സിനിമയിലെ ഗാനങ്ങള്‍

കേള്‍ക്കൂ

ഡെയിലി ന്യൂസ്

129 പേര്‍ സിപിഎം അംഗത്വം രാജിവച്ചു
പാലക്കാട്: സിപിഎം ഏറാമല, ഓര്‍ക്കാട്ടേരി പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി 129 സിപിഎം അംഗങ്ങള്‍ അംഗത്വം രാജിവച്ചു.രാജി പ്രഖ്യാപനം ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന സിപിഎം വിമത യോഗത്തില്‍. ഓര്‍ക്കാട്ടേരി, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റികളില്‍ നിന്നാണ് അംഗങ്ങള്‍ രാജി വച്ചത്.

വായിക്കുക..

നിങ്ങളുടെ ഇംഗ്ലീഷ് രചനകള്‍ പ്രസിദ്ധീകരിക്കൂ, ഒരു എഡിറ്ററിന്‍റെ കൈ തൊടാതെ തന്നെ... ഡാഫഡില്‍സ്

 

 

 

മറ്റൊരു അവസരം കൂടി കണിക്കൊന്ന
പുതിയ എഴുത്തുകാര്‍ക്കു ഒരുക്കുന്നു...
നിങ്ങളുടെ ബ്ലോഗുകള്‍ ഇനി കണിക്കൊന്നയില്‍
വളര്‍ന്നു വരുന്ന പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന
ഉദ്ദേശത്തോടെ ബ്ലോഗിനൊപ്പം എഴുത്തുകാരുടേയും ബ്ലോഗിനുള്ളിലെ ആശയത്തിന്‍റേയും ഒരു വിവരണവും
ഉണ്ടാകും
നിങ്ങളുടെ ബ്ലോഗുകള്‍(ലിങ്ക്‌) ഞങ്ങള്‍ക്കയക്കൂ

 

മുന്‍പുണ്ടായിരുന്ന ഒരു ബ്ലോഗിന്‍റെ അനുഭവസമ്പത്ത് വച്ചാണു ജെ പി സൃതി എന്ന ഈ ബ്ലോഗ് തുടങ്ങിയത്, ഒപ്പം സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായവും.
"കാളയും കയറും
അറുപതിനോടടുക്കും തോറും ഞാന്‍ വിചാരിക്കും........ ഇന്നു വരുമെന്ന് എന്നെ കൊണ്ടോകാന്‍... പാതിരയാകുംമ്പോള്‍ കാളയുടെ കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കും ഞാന്‍.... പക്ഷെ ആരും വന്നില്ല എന്നെ കൊണ്ടോകാന്‍.....
അച്ഛനെയും, വലിയച്ചനെയും , പാപ്പനെയും, വലിയച്ഛന്റെ മകനെയും, അച്ഛച്ചനേയും, തറവാട്ടിലുള്ള എല്ലാ ആണുങ്ങളേയും അറുപതിനോടടുക്കുമ്പോഴത്രേ കാലന്‍ കാളയെയും കയറുമായി വന്നു കൊണ്ടോയത്. പിന്നെ എന്താ എന്നെ മാത്രം കോണ്ടോവാത്തേ.
ഇനി കാള എന്നെ കണ്ടിട്ട് പേടിച്ചിട്ടാകുമോ...?
കാളേ വന്നോള്... ഞാന്‍ ഒന്നും ചെയ്യൂല.... ഇങ്ങട്ടു വന്നോ...
കയരോന്നും വേണ്ട... ഞാന്‍ കൂടെ വന്നോളാം....
",സ്മൃതിയിലെ ആദ്യ പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു.

തുടര്‍ന്ന് വായിക്കുക

 

കണിക്കൊന്നയുടെ വായനക്കാര്‍ക്ക് ഒരു പുതിയ സമ്മാനം കൂടി ഞങ്ങള്‍ ഒരുക്കുന്നു.നിങ്ങള്‍ക്ക് അത്യാവശ്യം കാര്യങ്ങള്‍, പ്രയോജനപ്രദമായവ, എളുപ്പത്തില്‍ നോക്കാനുള്ള വെബ് പേജ് ലിങ്ക്

 

 

 

 

  Join Now!!!!!

 

പരസ്യത്തില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് വന്ന വികെ പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രമാണു പോസിറ്റീവ്.പുതുമുഖ താരങ്ങളുടെ പ്രകടനം കാഴ്ച്ച വയ്ക്കുന്ന പോസിറ്റീവ് പൊതുവേ നല്ല അഭിപ്രായമാണു പറയുന്നത്.

പുതിയ സിനിമാ വിശേഷങ്ങളിലേയ്ക്ക്

വായിക്കുക..

സ്വന്തം

കണ്ണടച്ചാല്‍ ആ രൂപം,തുറന്നാല്‍ എവിടെയൊക്കെയോ നിന്ന് ചിരിക്കുന്നതു പോലെ...
മഴ പെയ്തു തോര്‍ന്ന സന്ധ്യക്ക് പതിവിലേറെ കുളിര്..
ഹൃദയത്തില്‍ വല്ലാത്തൊരു കൊളുത്തല്‍,സുഖമുള്ളൊരു നോവ്...
പറയാതെ വയ്യ...പറയാനും വയ്യ(ഏതോ സിനിമാ പാട്ടില്‍ പറയുന്ന പോലെ)
അറിയിക്കണ്ടെ നിങ്ങളുടെ പ്രണയം...

നാളെ സുഹൃത്തിന്‍റെ പിറന്നാള്‍ ഒരു സ്പെഷ്യല്‍ വിഷ് തന്നെ വേണ്ടേ കൊടുക്കാന്‍...

നിങ്ങള്‍ക്ക് ആരോടാണോ നിങ്ങളുടെ മനസ്സിലുള്ളത് പറയേണ്ടുന്നത്,അതും നിങ്ങള്‍ തരുന്ന വിലാസത്തിലൂടെ ഞങ്ങള്‍ അറിയിക്കും,എന്താ!!! ഒരു സര്‍പ്രൈസ് ഗിഫ്റ്റ് അല്ലെ???
കൂടുതല്‍ വിവരങ്ങള്‍ക്ക്

എന്ന് സ്വന്തം

സൂര്യന്‍ കിഴക്കുനിന്ന് ഉയരുന്നതിനു മുന്‍പ്...
മഞ്ഞിന്‍റെ ഈറന്‍ വിട്ടുമാറാത്ത നാട്ടുവഴികളിലൂടെ തപ്പിത്തടഞ്ഞ് വയറ്റാട്ടി അമ്മയുടെ മുറിയിലെത്താനൊന്നും കാത്തുനില്‍ക്കാതെ ഭൂമിയുടെ ഹൃദയമില്ലായ്മകളിലേയ്ക്ക് പിറന്നു വീണത് മാലോകരെ അറിയിക്കാന്‍ തൊള്ള പൊളിച്ചു കാറിയതും, പിന്നീട് അമ്മ മഞ്ഞപ്പിത്തം ബാധിച്ച് കിടന്നപ്പോള്‍ തനിക്ക് മുലപ്പാല്‍ ചുരത്തിയ ലക്ഷ്മിയേടത്തിയുടെ മടിയില്‍ നനവ് പരത്തി അലറിക്കരഞ്ഞതും സുഗതനു ഓര്‍മ്മയില്ല


മൌനമുദ്ര
വായിക്കുക...

വേശ്യ
ചേറുപിടിച്ച വാററ്റുതുടങ്ങിയ
തേഞ്ഞ ഒരു ജോഡി ചെരുപ്പാണ്

അത്
മനോഹരമായ വീട്ടകത്തിലെ
മാലിന്യങ്ങള്‍ക്കുമീതേ
കക്കൂസെ സ്വര്‍ഗത്തിലേക്കുള്ള
പാദരക്ഷയാണ്

തുടര്‍ന്ന് വായിക്കുക

പല വേദികളിലായി സൂര്യാജി നടത്തിയ പ്രഭാഷണങ്ങള്‍

സംന്യാസത്തെക്കുറിച്ചു പറയുമ്പോള്‍ ലൌകിക ജീവിതത്തില്‍ നിന്നും വിരക്തി നേടിയവര്‍ എന്ന ഒരു പൊതു നിര്‍വചനമാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുത്. എന്നാല്‍ അതല്ല ഈ വാക്കിന്റെ പൊരുള്‍. ഇവിടെ ഇപ്പോള്‍ ഈ നിമിഷം ജീവിക്കുവര്‍ ആരാണോ അവനാണ് സംന്യാസി. എന്തിനോടെങ്കിലുമുള്ള ആസക്തിയോ എന്തില്‍ നിങ്കിെലുമുള്ള വിരക്തിയോ സംന്യാസത്തെ സാധൂകരിക്കുന്നില്ല. സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സന്താപത്തിലും ഒരേ മനോനിലയെ സൂക്ഷിക്കുവന്‍, സഞ്ചരിച്ച വഴികളിലോ, മൊഴിഞ്ഞ വാക്കുകളിലോ ഒരടയാളവും സൃഷ്ടിക്കാതെ ഭൂതകാലത്തിന്റെ ഓര്‍മകളാലോ ഭാവിയുടെ പ്രത്യാശയാലോ വേട്ടയാടപ്പെടാതെ ജീവിക്കുവാന്‍ കഴിയുവനാണ് സംന്യാസി. അയാള്‍ എവിടെയായിരിക്കുന്നുവോ അതിലായിരിക്കുന്നു.


തുടര്‍ന്ന് വായിക്കുക

സൂര്യയോഗ് ഒരു ദിനചര്യയാക്കാം

പ്രപഞ്ചത്തിന്‍റെ മഹാശക്തിയായ സൂര്യന്‍ ഊര്‍ജ്ജത്തിന്‍റെ ശ്രോതസ്സാണ്.ആ ഊര്‍ജ്ജത്തിനു രോഗങ്ങളെ നിശ്ശേഷം ഹനിക്കാനുള്ള കഴിവുണ്ടെന്ന് നമുക്കറിയാമോ.
പക്ഷെ പല ആചാര്യന്‍മാര്‍ക്കും ആ ലോക സത്യം അറിയാമായിരുന്നു.
സൂര്യന്‍ എന്ന മഹാ ശക്തി ശ്രോതസ്സിനെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയ ഒരു ആചാര്യന്‍ ഈ യുഗത്തിലും നമ്മളോടൊപ്പമുണ്ട്
സൂര്യാജി.
അദ്ദേഹത്തിന്‍റെ സൂര്യ വചനങ്ങള്‍ കണിക്കൊന്നയില്‍ തുടങ്ങുകയാണ്. സൂര്യന്‍റെ ഊര്‍ജ്ജം രോഗഹാരിയാകുന്നതെങ്ങനെ?
ആ മഹാ ക്രിയ ചെയ്യേണ്ട വിധം എല്ലാം ഇതിലുണ്ട്

വായിക്കുക...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കുഞ്ഞുകഥാമത്സരം

കണിക്കൊന്ന ബ്ലോഗുകള്‍ ക്ഷണിക്കുന്നു.

സ്മിത് സുവിയുടെ കവിത വായിക്കുക

വാദമുഖം

ദയാവധത്തിനോട് എങ്ങനെ പ്രതികരിക്കാം

എന്താണു ദയാവധം?വര്‍ഷങ്ങളായി മരണം കാത്ത് കഴിയുന്ന ഒരു മകളുടെ ദയാവധത്തിനു അനുമതി നല്‍കണമെന്നു കാണിച്ച് ഒരച്ഛന്‍ പരാതി അയച്ചിരിക്കുനു, മുന്‍പും ഇതുപോലെയുള്ള ഒട്ടനവധി സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ നാം കണ്ടിട്ടുണ്ട്.ജീവിച്ചിരിക്കുന്നു എന്നതിനു തെളിവായി ശ്വാസമിടിപ്പ് മാത്രം അവശേഷിക്കുന്ന ഒട്ടനവധി മുഖങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നു പോകുന്നു.,ദയാവധം പ്രോത്സാഹിപ്പിക്കേണ്ടതാണോ? മരണം കാത്ത് വര്‍ഷങ്ങള്‍ വേദന തിന്ന് ജീവിക്കുന്നവര്‍ വീണ്ടും അങ്ങനെ കിടക്കട്ടെ എന്നാണോ? അതോ ദൈവം തന്ന ജീവനെ നമുക്ക് എടുക്കാന്‍ അവകാശമില്ലാത്തതു കൊണ്ടോ?
വാദമുഖം പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു

വായിക്കുക..

Your Ad Here  

അരെ ഡിങ്കോള്‍ഫി കായിക മൂഷികങ്ങളെ ..കണ്ടു പഠിക്കിന്‍ ....ആണ്‍ പിള്ളാര് പോയി മെഡലും വാങ്ങി വന്നത് ....അഭിനവ് മിടുക്കന്‍. ഗുസ്തി കാരും മിടുക്കര് ..അഭിമാന പൂരിതമാകുന്ന ധന്യ നിമിഷങ്ങള്‍ അഭിനവിനെ പരിശീലിപ്പിച്ച് മിടുക്കന്‍ ആക്കിയ ബെര്‍ളിന്‍ അക്കാദമിക്കും വിദേശ കോച്ചിനും അഭിനവിന്‍റെ താന്‍ പോരിമയ്ക്കും നമോവാകം .


സംഘം ചേര്‍ന്നു ബ്ലെണ്‍ടര്‍ അടിച്ചോണ്ട് നടക്കാനേ നമ്മുടെ നാട്ടുകാര് പഠിച്ചിട്ടുള്ളൂ. ഏഴ് ജന്മം ജനിക്കണം ഒരു അഭിനവ് കേരളത്തില് ഉണ്ടാകാന്‍ ....എന്തൊരു പുകില് ആയിരുന്നു? ഈ ബിജിംഗ് ഒളിമ്പിക്സിനു മെഡലും വാങ്ങി വരാന്‍ അഞ്ജുവിനും , പ്രീജയ്ക്കും കഴിയും.അവര്‍ അത് തെളിയിച്ചിട്ടുള്ളത് ആണ് . അത് കഴിയാതെ പോയതില്‍ പല കാര്യങ്ങള്‍ ഉണ്ട്

ശങ്കരായനം


ഏറ്റവും നല്ല ഓണ്‍ലൈന്‍ രചനയ്ക്ക് സമ്മാനം

അമിതാഭ് ബച്ചന്‍റെ ബ്ലോഗ് വായിക്കൂ

ഓരോ ആഴ്ച്ചയും ഓരോ പുസ്തകങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍

കണിക്കൊന്ന.കോം ഉണ്‍മ പബ്ലിക്കേഷന്‍സുമായി ചേര്‍ന്ന് നടത്തുന്ന പുസ്തകോത്സവമാണു "പുതിയ പുസ്തകം" ഉണ്‍മ പുബ്ലിക്കേഷന്‍സിന്‍റെ പുതിയ പുസ്തകങ്ങള്‍(നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം) നിങ്ങള്‍ക്ക് വാങ്ങി വായിക്കാം,അതേ വിലയില്‍

ഉണ്‍മ പബ്ലിക്കേഷന്‍സിന്‍റെ പുതിയ പുസ്തകങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു

മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലൂടെ സൂക്ഷ്മദര്‍ശിനി പോലെ തൂലികത്തുമ്പു ചലിപ്പിക്കുന്ന ജോയി നാലുന്നാക്കലിന്‍റെ ശ്രമം ഈ രചനകളുടെ വിജയത്തെ സൂചിപ്പിക്കുന്നു. നേര്‍വരകല്‍ വഴി മാറുമ്പോള്‍ എന്ന ഈ കൃതിയിലെ നാലു നോവലൈറ്റുകളും മനുഷ്യഗന്ധം പേറുന്നവയാണ്.അനായാസമായ വായനയ്ക്ക് ഉതകുന്ന ഈ രചനകള്‍ വായനക്കാര്‍ക്ക് ആഹ്ലാദം പകരും.

തുടര്‍ന്ന് വായിക്കുക

 

വായനക്കാരുടെ മുറിയിലേക്ക് സ്വാഗതം

കണിക്കൊന്നയുടെ പഴയ ലക്കങ്ങളിലേയ്ക്ക്

 

mopasang's paintings


kanikkonna ruchi

 

 

ജയസൂര്യ ശാന്തനല്ല
ബാറ്റിങ്ങിനു പറുദീസയായ ഒരു വിക്കറ്റില്‍ ടോസ് നേടി ഫീല്‍ഡു ചെയ്യാന്‍ തീരുമാനിക്കുന്ന ഒരു ക്യാപ്റ്റന് ആഗ്രഹിക്കാവുന്നതിനു അപ്പുറമാണു മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ചത്. ക്ഷപക്ഷെ 66 നു 4 എന്ന് മുങ്ങിത്താണുപോയ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡിലേയ്ക്ക് സനത് ജയസൂര്യ കത്തിപ്പടര്‍ന്നപ്പോള്‍ എരിഞ്ഞുപോയത് ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാര്‍ എന്ന ഇന്ത്യന്‍ സ്വപ്നമായിരുന്നു.

കളിക്കളം

നല്ല കഥ, നല്ല തിരക്കഥ, ഒന്നാന്തരം സ്ക്രിപ്റ്റ്‌.. സമര്‍ ഖാന്‍ സംവിധാനം ചെയ്ത്‌ രാഹുല്‍ ബോസും കെ.കെ.മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു ശരാശരി പ്രേക്ഷകന്റെയും അഭിപ്രായം ഇതു തന്നെയായിരിക്കും. എന്നാല്‍,1992'ല്‍ റോബ്‌ റെയ്‌നര്‍ സംവിധാനം ചെയ്ത്‌ ജാക്ക്‌ നിക്കോള്‍സന്‍, ടോം ക്രൂയിസ്‌, ഡെമി മൂര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച 'A Few Good Men'എന്ന ചിത്രം കണ്ടിട്ടുള്ള പലര്‍ക്കും ഇത്‌ തീരെ ദഹിക്കില്ല.

തുടര്‍ന്ന് വായിക്കുക


mumbai jalakam old

‘‘ടാക്സി/ഓട്ടോ വിളിയ്ക്കുമ്പോള്‍ ഡ്രൈവറെ ഒന്നു ശ്രദ്ധിച്ചിട്ടാവണേ…‘
പലപ്പോഴും പുറത്തിറങ്ങാന്നേരം കിട്ടുന്ന ഉപദേശം. കാരണമുണ്ട്. ഇവിടെ ഇവരുടെ പറ്റിക്കപ്പെടലിനു ഇരയാവാത്തവര്‍ കുറവ്. ഒരുപക്ഷേ എല്ലാസ്ഥലങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ടാവാം. പക്ഷേ ചിലപ്പോള്‍ ഇവിടെ ഇതൊരല്പം കൂടുതലാണെന്നു തോന്നിപ്പോകാറുണ്ട്, ചില അനുഭവങ്ങള്‍ നോക്കുമ്പോള്‍.

തുടര്‍ന്ന് വായിക്കുക

 

 

 

 

 

 

 

 

 

 

 

last updated on 27/8/2008

Cannot read the page? Install font- Click Here

© 2008 kanikkonna.com