• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. 

 ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ ഭാഗം കേള്‍ക്കണം:സിബിഐ

വനിതാ ബില്‍ രാജ്യസഭയില്‍   ഒന്നിനെതിരെ 186 വോട്ടിന് പാസായി.

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
കണിക്കൊന്ന കമ്മ്യൂണിറ്റി
User Rating: / 5
PoorBest 
Written by editor   
Sunday, 22 February 2009 21:46

കണിക്കൊന്ന കമ്മ്യൂണിറ്റി


കണിക്കൊന്നയ്ക്ക് ഒരു ആക്ടീവ് ചര്‍ച്ചാവേദിയില്ലല്ലോ എന്ന് പലരും പരാതി പറഞ്ഞു.ഇനി മുതല്‍ ആ പരാതി ഞങ്ങള്‍ പരിഹരിക്കുന്നു.ചര്‍ച്ചാ വേദി മാത്രമല്ല,പരസ്പരം സൌഹൃദം പങ്കു വയ്ക്കാനും ഈ വേദി നിങ്ങള്‍ക്ക് ഉപകരിക്കും. നല്ല സൌഹൃദങ്ങള്‍ എന്നും മുതല്‍ക്കൂട്ട് തന്നെയാണ്,പലരുടേയും ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കും പ്രണയത്തിനും മറ്റും ഒക്കെയുള്ള സ്ഥാനം മനസ്സിലാക്കിക്കൊണ്ടാണ്, ഇങ്ങനെയൊരു കമ്മ്യൂണിറ്റി കണിക്കൊന്നയുടെ സുഹൃത്തുക്കള്‍ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.നിങ്ങള്‍ക്കായി കണിക്കൊന്ന എന്ന പേരില്‍ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി ഞങ്ങള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നു,ഇവിടെ നിങ്ങള്‍ക്ക് പരസ്പരം എന്തും പങ്കു വയ്ക്കാം - സൌഹൃദം,പ്രണയം,ആശയങ്ങള്‍,വാദങ്ങള്‍ എന്തും...
കണിക്കൊന്നയുടെ പ്രിയ സുഹൃത്തുക്കള്‍ കമ്മ്യൂണിറ്റിയിലും എത്തുമല്ലോ,കണിക്കൊന്ന കുടുംബത്തില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
നിറഞ്ഞ സ്നേഹം ഞങ്ങള്‍ ഉറപ്പു തരുന്നു.

http://www.orkut.co.in/Main#Community.aspx?cmm=44964505

Comments
Add New
kavitha.
ambily.S.Kaimal 2009-03-02 09:20:02

how can i post my writings in this site???
Reply
0 0
to publish an article
editor 2009-03-02 15:06:24

hi ambily

its not a site,kanikkonna community is is an orkut community,u can
join in the community n put scraps there, if u need to publish work in
kanikkonna magazine, send ur articles to
editor@kanikkonna.com

regards
editor
Reply
1 0
CONGRADS
PALLIYARA SREEDHARAN 2009-03-07 11:32:57

Deer KANIKKONNA,
It was while going thru.old issues of UNMA , I came across
KANIKKONNA. Suddenly I searched 4 Kanikkonna. I feel 2 b unfortunate 2 say that
I got no chance 2 see and enjoy such a site before, which is dedicated 4
Malayalam.
I wholeheartedly congrads all behind this wonderful and amazing
site. Wish all success
PALLIYARA SREEDHARAN
www.palliyarasreedharan.com
Reply
0 0
PALLIYARA SREEDHARAN 2009-03-07 11:34:17

I am also a member of orkut
palliyara
Reply
0 0
thank you sir
sreeparvathy 2009-03-07 14:58:19

dear sir

i saw ur comment in our kanikkonna magazine,thank you very much sir
for the comment.
expecting ur articles also

regards
parvathy
Reply
0 0
വാര്‍ഷിക്കാശംസകള്‍
നിരക്ഷരന്‍ 2009-04-14 21:42:55

ഒന്നാം വാര്‍ഷികം
ആഘോഷിക്കുന്ന
കണിക്കൊന്നയ്ക്ക് ഒരായിരം
ആശംസകള്‍. കൂടുതല്‍ നല്ല നല്ല
വിഭവങ്ങളുമായി
മലയാളിമനസ്സില്‍ ഒരിക്കലും
വാടാത്ത‍ കൊന്നപ്പൂവുകളാ‍യ
വിടരാന്‍ കണിക്കൊന്നയ്ക്കാ
ട്ടെ.
Reply
0 0
Sudarsana Kumar 2009-04-22 16:14:33

My hearty congratulations and greetings to kanikkonna on its 1st
anniversery

Regards

Sudarsana Kumar Vadaserikara
Reply
0 0
shaji 2009-05-19 10:59:11

we wud like to know about your award winners!! cud see professionals involved!
interveiws about them wud be intersting
Reply
0 0
manasilorayiram kanikkonnappookkal....
sethu madayi 2010-02-14 18:23:17

kanikkonnaykkum unniyettanum oraayiram aashamsakal
Reply
0 0
sandeep krishna 2010-02-15 03:24:39

heartly welcome 2 kanikonna........
Reply
0 1
hiiii
sandeep krishna 2010-02-15 03:25:41

my heartly welcome to kanikonna
Reply
2 0
hai
saneesh 2010-02-16 21:39:31

അറിയാതെ എന്നിലെ എന്നെ
ഉണര്തിയ്യ കനികൊന്നക്കും
ഉണ്ണിയേട്ടനും എന്‍റെ
ആശംസകള്‍
Reply
1 0
dear friends....
sethu madayi 2010-02-17 03:35:15

വഴിവക്കിലെ മരത്തില്‍ നിന്നും
പൊഴിയുന്ന ഓരോ ഇലയും
നോക്കിനില്‍ക്കെ
മനസ്സിലോടിയെത്തി ത്
ഹൃദയത്തിന്റെ കോണിലെങ്ങോ
മയങ്ങിക്കിടക്കുന ന
സുഹൃത്തുക്കളെയാണ . എന്റെ
ജീവിതത്തിലൂടെ കടന്നുപോയ
ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട ടും
ജോലിയായിട്ടും മറ്റുമൊക്കെ
അകലങ്ങളിലേക്കു
പോകേണ്ടിവന്നവര്‍.. . ഒരു ഫോണ്‍
സംഭാഷണത്തിലും
ആശംസാകാര്‍ഡുകളില
...
Reply
0 0
Vijayakumar.R 2010-02-17 05:25:50

Aditya hrudaya mantrangalil oru...
adyaksharathin mizhi neer pookkal..
Reply
0 0
raji 2010-02-19 07:53:28

vanithayude feb. randamlakkathil unnikrishnaneppattiyulla lekhanam
vayichu.kanikkonnaye kooduthal parichayappedanamennu thonni. valare ishtappettu.
unnikrishnante koottukarikku prathyekam abhinandanam
Reply
1 0
DEAR FRIENDS,,,,,,,,,,,,,,,,,,
Elias Mathew 2010-02-22 09:09:12

KANIKKONNAKKU ENTE ORAYIRAM AASHAMSAKAL,,kanikkonnayile lekhanangal vayichappol
njan ente priya koottukarane orthupoyi..akalathil polinjupoya ente koottukarante
ormakal unarthiya kanikkonnakku ente hridhayam niranja ashamsakal
Reply
0 0
Orumakkoru Thanalay
sreenathan.M.K 2010-03-03 06:21:41

kalathinum marikadakkan kaziyatha souhruthangal pandu
kanamayirunnu.
kalathinoppam ennnu kanokkonnayum=
oppam kure suhruthukkalum.
Reply
0 0
ishtama konne ninne
sajeev p s 2010-03-07 08:47:55

vallappozhuma kanikonna sandarsikkunnathe. ishatmayi ninne.
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved