• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കരുത്: സി.പി.എം

സൂപ്പര്‍ താരങ്ങള്‍ ഗുണ്ടായിസം കാണിക്കുന്നു: തിലകന്‍

കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
kanikkonna
മല­യാ­ള­സിനി­മ­യുടെ കൊടി­യേറ്റം
Written by പ്രജോദ് കട­യ്ക്കല്‍   
Monday, 01 February 2010 23:15

മല­യാ­ള­സിനി­മ­യുടെ കൊടി­യേറ്റം

മല­യാ­ള­ നവ­ത­രംഗ സിനി­മാ­പ്ര­സ്ഥാ­ന­ത്തിന് ഊടും പാവും നെയ്ത  ഭര­ത്‌ഗോ­പിയെന്ന മഹാ­ന­ടന്‍ കാല­യ­വ­നി­ക­യ്ക്കു­ള്ളില്‍ മറ­ഞ്ഞിട്ട് ജനു­വരി 29ന് രണ്ടു­വര്‍ഷം തിക­ഞ്ഞു.1972­മു­തല്‍ 2008­വരെ നീണ്ട ചല­ച്ചിത്ര ജീവി­ത­ത്തി­നി­ട­യില്‍ അദ്ദേഹം മല­യാള സിനി­മയ്ക്ക് സമ്മാ­നി­ച്ചത് പകരം വയ്ക്കാ­നി­ല്ലാത്ത പക്വ­ത­യാര്‍ന്ന ഒരു അഭിനയ പ്രതി­ഭ­യെ­യായിരു­ന്നു.

Read more...
 
നിറയുന്ന സ്ത്രീത്വം(സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....! )
Written by സുനില്‍ കൃഷ്ണന്‍   
Monday, 01 February 2010 21:47

സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!

സുനില്‍ കൃഷ്ണന്‍റെ "കാണാമറയത്ത്" എന്ന ബ്ലോഗാണ്, ഇത്തവണ 
പ്രിയപ്പെട്ട സക്കറിയ
താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണല്ലോ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.കേരളത്തിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ചള്ള വിമര്‍ശനം നേരത്തെ തന്നെ പലയിടത്തും പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

Read more...
 
പ്രപഞ്ചോത്ഭവം ഒരു ജ്യോതിശാസ്ത്ര വീക്ഷണം
Written by ബോബന്‍ ജോസഫ്   
Monday, 25 January 2010 21:52

പ്രപഞ്ചോത്ഭവം ഒരു ജ്യോതിശാസ്ത്ര വീക്ഷണം

നമ്മുടെ പ്രപഞ്ചത്തിന്റെ ഒരു ചെറിയ വിവരണം
ലോകം, ഭൂമി, സ്വര്‍ഗം, നരകം എന്നൊക്കെ നമ്മള്‍ കേട്ടിടുന്ടെങ്കിലും, യഥാര്‍ത്ഥ കഥ എന്താണ്? എല്ലാ മതങ്ങളിലും അവരുടെതായ കഥകള്‍ ഉണ്ടാവും, ലോകം എങ്ങിനെ ഉണ്ടായി, ആരുണ്ടാക്കി എന്നൊക്കെ.

Read more...
 
കലൈഞ്ജറുടെ തോഴന്‍; മലയാളത്തിന്റെ ഹൈദ്രോസ്
User Rating: / 1
PoorBest 
Written by നിസാര്‍ മുഹമ്മദ്   
Wednesday, 03 February 2010 21:37

കലൈഞ്ജറുടെ തോഴന്‍; മലയാളത്തിന്റെ ഹൈദ്രോസ്

കൊച്ചിയിലെ ഇരുമ്പ് വ്യാപാരിയായ മുഹമ്മദിന്, മകന്‍ സലിം അഹമ്മദ് ഘൗഷിനെ ഒരു കൃഷി ഓഫീസര്‍ ആക്കണമെന്നായിരുന്നു മോഹം. പ്രീഡിഗ്രി പരീക്ഷയുടെ ഫലം വന്നപ്പോള്‍ മകന്‍ "ജസ്റ്റ് പാസ്'. വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബിരുദത്തിന് അഡ്മിഷന്‍ ലഭിക്കാന്‍ ഒരു രാഷ്ട്രീയക്കാരന്റെ ശുപാര്‍ശക്കത്ത് സംഘടിപ്പിച്ച മുഹമ്മദ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ അരികിലേക്ക് മകനെ അയച്ചു. 

Read more...
 
വിലയിടിയുന്ന ദേശീയ പുരസ്‌ക്കാരങ്ങള്‍
User Rating: / 1
PoorBest 
Written by എബി ജെ. ജോസ്‌   
Tuesday, 26 January 2010 21:25

വിലയിടിയുന്ന ദേശീയ പുരസ്‌ക്കാരങ്ങള്‍

എല്ലാ രാജ്യങ്ങളും ബഹുമതികള്‍ നല്‍കി തങ്ങളുടെ പൗരന്‍മാരെ ആദരിക്കാറുണ്ട്‌.ജീവിതത്തിന്റെ വിവിധമേഖലകളില്‍ അവര്‍ അര്‍പ്പിക്കുന്ന സുത്യര്‍ഹവും വൈശിഷ്യവുമായ സേവനങ്ങളും മാതൃകയുമാണ്‌. ഇത്തരം ബഹുമതികള്‍ക്കുള്ള ആധാരം.സൈനിക ബഹുമതികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയും ഇത്തരം പത്ത്‌ പുരസ്‌കാരങ്ങള്‍ കാലങ്ങളായി നല്‍കിവരുന്നു.

Read more...
 
More Articles...
  • മന്ദാകിനി നിനക്കായീ
  • വര
  • ഭാരത റിപ്പബ്ലിക്ക് മാനവ സംസ്കൃതിയുടെ പതിപ്പ്.
  • മതഭ്രാന്തരും മനുഷ്യരും
« StartPrev123NextEnd »

Page 1 of 3
Copy right 2008-2009 kanikkonna.com, All rights reserved