• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
kanikkonna
ടിന്‍റുമോന്‍ കണിക്കൊന്നയില്‍
Written by tintumon   
Saturday, 10 July 2010 23:18

ടിന്‍റുമോന്‍ സ്പീക്കിങ്ങ് 

ടിന്‍റുമോന്‍ എന്ന കുസൃതിപ്പയ്യനെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്,വളരെ കുറഞ്ഞ സമയം കൊണ്ട് നമ്മുടെയൊക്കെ മനസ്സില്‍ ഇടം നേടിയ ഒരു കഥാപാത്രമാണ്, ടിന്‍റു എന്ന കൊച്ചു,വികൃതിക്കുട്ടി. ഇന്നു മുതല്‍ കണിക്കൊന്നയില്‍ ടിന്‍റുമോന്‍ എത്തുന്നു, നിങ്ങളുടെ രസകരങ്ങളായ ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ, രസകരമായ ഉത്തരങ്ങളുമായി,ടിന്‍റുവിനോട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ചോദ്യങ്ങള്‍ അയക്കുമല്ലോ,

This e-mail address is being protected from spambots. You need JavaScript enabled to view it , ഈ വിലാസത്തിലാണ്, ടിന്‍റുവിന്, കത്തുകള്‍ അയക്കേണ്ടത്, 
എല്ലാവരുടെ ചോദ്യങ്ങളും ടിന്‍റുമോന്‍ പരിഗണിക്കുന്നതാണ്, മറക്കാതെ  അയക്കുമല്ലോ...
 
Read more...
 
ലേഖനം-പദ്മരാജന്‍
Written by നിസാര്‍ മുഹമ്മദ്   
Thursday, 19 August 2010 23:30

വീണ്ടും പത്മരാജന്‍...

പി പത്മരാജന്‍; വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരന്‍. എം ടിക്ക് ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്ത്. എണ്‍പതുകളുടെ തുടക്കത്തിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും മലയാളിയുടെ ജീവിതം സ്വപ്‌നം പോലെ സുന്ദരമാക്കിയ ഗന്ധര്‍വ്വ സംവിധായകന്‍. സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ അനുരാഗത്തിന്റെ ആര്‍ദ്രമായ ഈണങ്ങള്‍ കൊരുത്തിട്ട മാന്ത്രികന്‍. നനയുന്നതിനും മുമ്പേ പെയ്തു തീര്‍ന്ന മഴയായി, മലയാളത്തിന് നഷ്ടമായ പത്മരാജന്‍.

Read more...
 
കവിത
Written by ഷാജി കുന്നേല്‍   
Thursday, 19 August 2010 23:24

ഓണപ്പൂവിന്റെ വ്യസനം

പൂവാടി തന്നിലെ പൂക്കളൊരുനാളില്‍
പൂയോഗമൊന്നു വിളിച്ചു ചേര്‍ത്തു
മുന്നോണക്കാലത്തു പൂ പോരാതയന്നു
മാലോകരൊക്കെപ്പഴി പറഞ്ഞു
ഈയോണക്കാലത്തു പൂക്കളം വയ്‌ക്കുവാന്‍
പൂമിച്ചമാക്കാനജണ്ട വച്ചു

Read more...
 
ലേഖനം
User Rating: / 2
PoorBest 
Written by ശ്രീപതി   
Thursday, 19 August 2010 23:28

ഓണം എന്നാല്‍

ഇരുപത്തിയേഴു നക്ഷത്രങ്ങളില്‍ ഒന്നായ തിരുവോണം, മഹാവിഷ്ണുവിന്‍റെ ജന്‍മനക്ഷത്രമാണു. സൂര്യന്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സത്ഫലങ്ങള്‍ ദാനം ചെയ്യുന്ന ചിങ്ങമാസത്തില്‍. തിരുവോണം മലയാളികള്‍ക്ക്‌ ആഘോഷതിമിര്‍പ്പിണ്റ്റെ ദിവസമാണു.ഭൂമിയിലെ പ്രജകളെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ അവസരം ചോദിച്ച മഹാബലിക്ക്‌ ചിങ്ങത്തിലെ തണ്റ്റെ പിറന്നാള്‍ ദിവസമായ തിരുവോണത്തിനു ഭൂമിയിലെത്താന്‍ ഭഗവാന്‍ അനുമതി നല്‍കി, അതനുസരിച്ച്‌ ആ ദിവസം തിരുവോണമായി ആഘോഷിക്കുന്നു എന്നാണു പുരാണ മതം..

Read more...
 
ലേഖനം
User Rating: / 1
PoorBest 
Written by ജയ്‌നി എല്‍ പി   
Thursday, 19 August 2010 23:17

ആസന്നമായ തെരഞ്ഞെടുപ്പും മഹാബലിയും

`

 

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
ഇത്‌ മണ്‍മറഞ്ഞ കാലഘട്ടത്തിന്റെ നന്മയുടെ ഓര്‍മ്മപ്പാടുകള്‍. അസുരവംശത്തിലെ ഉജ്ജ്വലനായ ഭരണാധികാരിയുടെ ഭരണകാലത്തിന്റെ നേര്‍ക്കാഴ്‌ച. രാജഭരണകാലത്തിലെ ജനങ്ങളെയും അവരുടെ ജീവിതവും നാടിന്റെ മുഖച്ഛായ തന്നെയും വിളിച്ചോതുന്നു ഈ വരികള്‍.

Read more...
 
More Articles...
  • കുറിപ്പ്
« StartPrev123NextEnd »

Page 2 of 3
Copy right 2008-2009 kanikkonna.com, All rights reserved