![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
കുട്ടികള്‍ക്കായി കണിക്കൊന്നയുടെ കവിതാമത്സരം |
|||||||||||
|
കണിക്കൊന്ന കുട്ടികള്‍ക്കായി ഒരു കവിതാ രചനാ മത്സരം നടത്തുന്നു.15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണു മത്സരം നടത്തുന്നത്.കണിക്കൊന്നയുടെ കുട്ടികളുടെ വിഭാഗമായ കുട്ടിക്കൊന്ന.കോമിന്‍റെ തുടക്കമെന്നോണം നടത്തപ്പെടുന്ന ഈ മത്സരത്തില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഉണ്‍മ പബ്ലിക്കേഷന്‍സിന്‍റെ ബാലസാഹിത്യങ്ങളാണു സമ്മാനമായി നല്‍കുക. കുട്ടികളുടെ പേരും വിലാസവും പഠിക്കുന്ന ക്ലാസുള്‍പ്പടെയുള്ള വിവരങ്ങള്‍ കവിതയോടൊപ്പം ഉണ്ടായിരിക്കണം.
| |||||||||||
കവിതകള്‍ അയക്കേണ്ട വിലാസം ശ്രീപാര്‍വ്വതി, എഡിറ്റര്‍ കുട്ടിക്കൊന്നയിലേയ്ക്കായി കുട്ടികളുടെ മറ്റ് രചകളും ക്ഷണിക്കുന്നു.
നിങ്ങളുടെ ഇംഗ്ലീഷ് രചനകള്‍ പ്രസിദ്ധീകരിക്കൂ,
ഒരു എഡിറ്ററിന്‍റെ കൈ തൊടാതെ തന്നെ... ഡാഫഡില്‍സ് | ||||||||||||
| comments |
© 2008
kanikkonna.com |
||