![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
ഉണ്‍മ പബ്ലിക്കേഷന്‍സിന്‍റെ
പുതിയ പുസ്തകങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു |
|||||||||||
|
അയത്നലളിതവും കാവ്യാത്മകവുമായ ഭാഷാശൈലിയിലൂടെ രചിക്കപ്പെട്ട ലളിതഗാഅങ്ങളുടെ ഈ സമാഹാരം, ഗായകരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംപ്രയോജനം ചെയ്യും.വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവങ്ങള്‍ തുടങ്ങിയ മത്സരവേദികളില്‍ ഈ ലളിതഗാനങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. ലളീതഗാനപുസ്തകങ്ങള്‍ സുലഭമല്ലാത്ത ഈ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു, "ശംഖൊലികള്‍ | |||||||||||
|
ശംഖൊലികള്‍ കെ വി സോമനാഥന്‍ ഉണ്‍മ പബ്ലിക്കേഷന്‍സ് വില - 40 രൂ
ഉണ്‍മയുടെ മാത്രമല്ല നിങ്ങളുടെ പുസ്തകങ്ങളും ഇവിടെ
പരിചയപ്പെടുത്താം email: mail@kanikkonna.com |
© 2008
kanikkonna.com |
||