![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
ശങ്കരായനം |
|||||||||||
|
മിസ് കേരള കലാ മാമാങ്കം ! ശങ്കരന്‍ നമ്പൂതിരി
പ്രിയ വായനക്കാരേ നിങ്ങള്‍ അറിഞ്ഞോ?
| |||||||||||
| പിന്നെ എന്തെരെടെയ്? കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശൂര്‍ ആണെങ്കില്‍ "സാംസ്കാരിക കൊല സ്ഥാനം " കൊച്ചി ആണ് !!! ഇടപഴകലുകളില്‍ അതിരുകള്‍ ഇല്ലാത്ത ഒരു മൃഗീയ സംസ്കാരം കൊച്ചി കേന്ദ്രമാക്കി ഉടല്‍ എടുത്ത് ഇപ്പോള് അനന്ത പുരിയിലെക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു .വൈകാതെ കേരളം ആകെ പടരാന്‍ പോകുന്ന ഒരു സാംസ്കാരിക ചിക്കന്‍ ഗുന്യ !!! ശിവ ശിവ ശിവ ശങ്കര ...!! ഇവടെ നാഴികയ്ക്ക് നാല്പതു വട്ടം വാ ഇട്ടു അലച്ചു നടക്കുന്ന സ്ത്രീ പക്ഷ വാദികളെ കാണാം .ഞാന്‍ സാധാരണ സ്ത്രീ പക്ഷ വാദികളെ അല്ല ഉദ്ദേശിച്ചത് ..അവരുടെ നേതാക്കളെ ആണ് !വാസ്തവത്തില്‍ ഇവര്‍ ആരാണ്? വ്യക്തമായ രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള .എന്നാല്‍ ഇല്ലെന്നു നടിക്കുന്ന ഒരു തരം പരിഹാസ കൂട്ടായ്മ ...വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ തന്നെയാണ് ഇവരും !!!ഒരു മൈക്ക് കാണുമ്പൊള്‍ വാ ഇട്ട് അലച്ചാല്‍ പോര ...മിസ് കേരള പോലെയുള്ള പരിപാടികള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിയണം !!!ഇതൊക്കെ വന്‍ ഇരട്ട താപ്പുകള്‍ ആണ് സുഹൃത്തേ .... ലോകം ആകെ കൊച്ചിയിലേക്ക് ഒഴുകി നീങ്ങി കൊണ്ട് ഇരിക്കുന്നു !!!ഉദാരവത്കരണത്തിന്‍റെ
പേരു പറഞ്ഞു ഇതിനോട് കൂടി ചേര്‍ത്തു വായിക്കേണ്ട ഒന്നു ഉണ്ട് .ഒരു സ്കൂളില്‍ പെണ്‍കുട്ടീടെ ദേഹം പരിശോധിച്ചു .കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഇവ്ടുത്തെ ചാനലുകള്‍ അത് കൊണ്ടാടി ....അന്തിപത്രങ്ങള്‍ ആര്ത്തു വിളിച്ചു ..എന്നിട്ട് എന്ത്യേ ....സംഭവം തേഞ്ഞു മാഞ്ഞു പോകും .... അത് തന്നെ നടക്കാന്‍ പോകുന്നത് ....ഇതൊക്കെ കേരളത്തില്‍ നടക്കും ..കാരണം കേരളം ഭ്രാന്താലയം ആണ് ....ഇവ്ടുത്തെ വനിതാ കലാലയങ്ങളില്‍ പെണ്ണുങ്ങള്‍ പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വെളിയില്‍ വരില്ല ..റാഗിങ്ങ് നിരോധിച്ചാലും അത് തുടരും..ഓം സ്വാഹ !!!
|
| comments |
| സമൂഹത്തിന്‍റെ തിന്‍മ്കള്‍ക്കേതിരെ ആക്ഷേപ ഹാസ്യത്തീന്‍റെ
പടവാളുമായി ശങ്കരന്‍ നമ്പൂതിരി അവതരിച്ചിരിക്കുന്നു..തൂലിക പടവാളാക്കാന്‍ ആശംസകള്‍...
അനില്‍ സോപാനം |
sankara.......... adipoly...... vry bst conceptttttttttttt keep it uppppppppp alll th bst Manoj Mavelikara frm Kuwait |
| sankaran chettaaa.... adipoliyayittundu tto... keep it
up.... sreeparvathy nair |
| Ithu valare nannayittundu ketto. sankaran namboodiri padavalaayi ingane ezhuthy neenal vazhatte. Sariyanu namboodiri. oru kalathu mattullavarkku muzhuvanayi vasthram illathathinnu chorichileduthirunna manyanmaar innu itharam shoyil ninnum kazhiyathe purathekku chayakudikkan vare pokarillatto. ellam kalikala vaibhavam thanne namboori. allandentha? p. gopinatha menon |
| Hi It is humorously well written essay, here the culprits are not the girls that who participate in the Fashion show but they are the victims of the aimless modern civilization. This world is a highly Marketized one and money determines and measures all values, such a society of course women’s Body also will be marketing goods . Any how dear brother sankaran, you did a good job smith suvi |
© 2008
kanikkonna.com |
||