![]() |
![]() |
![]() |
|||||||||||
![]() |
![]() |
![]() |
|||||||||||
| |
|
||||||||||||
![]() |
|
||||||||||||
|
വാദമുഖം കണിക്കൊന്നയുടെ പുതിയ ഇനമാണു വാദമുഖം എങ്ങനെ ഈ നാണക്കേട് മാറ്റാം???
നമുക്ക് അറിവ് പകര്‍ന്നു തരുന്ന ഗുരുവിന്‍റെ ചോര കണ്ടാലേ സമരങ്ങള്‍ വിജയിക്കുകയുള്ളൂ?ഒരു
ജീവനെടുക്കാന്‍ മാത്രം കാരണം ഏഴാം ക്ലാസ് പാഠപുസ്തകത്തിലുണ്ടോ? | ||||||||||||
|
കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം നമ്മുടെ നാടിനു ശാപമായി മാറുന്നുണ്ടൊ..?
അഭിപ്രായ വ്യത്യാസം തീര്‍ച്ചയായും ഉണ്ടാവാം. മനസ്സില്‍ നിഷ്പക്ഷമായി, സ്വതന്ത്രമായി
ചിന്തിക്കുന്നവര്‍ മൗനം പാലിക്കുമ്പോള്‍ ഈ ശാപത്തില്‍ നിന്നും ഒരു മോക്ഷം
നേടാനാവുമൊ...? അതൊ പ്രതികരണ ശേഷി നമുക്കെല്ലാവര്‍ക്കും നഷ്ടപ്പെട്ടൊ..?
മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം..ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടു..കുരുന്നുകള്‍ക്കു നല്ലതു മാത്രം പരഞ്ഞു കൊടുക്കുന്ന അധ്യാപകനു നേരിട്ട അനിഷ്ട സംഭവം വേദനയോടുകൂടി മാത്രമെ കാണുവാനും കേള്‍ക്കുവാനും സാധിക്കൂ.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു...? ഞാന്‍ നേരതെ പറഞ്ഞ അതേ 'പേക്കൂത്തു കഷി രാഷ്ട്രീയം' തന്നെ അതിനു കാരണം. പിഞ്ചു കുഞ്ഞുങ്ങളുടെ മിന്നില്‍ വച്ചു ക്ലാസ്സ് മുറിയില്‍ ഒരു അധ്യാപകന്‍ ദാരുണമായി കൊലചെയ്തപ്പെട്ടപ്പോള്‍ ഇതേ രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയിരുന്നു.. അന്നും !!. രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ അന്നും ഖോരാഖോരം പ്രസങ്ങിച്ചിരുന്നു !!.ഇത്തരത്തിലുള്ള അനിഷ്ട്ടവും ക്രൂരവുമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട എല്ലാ നടപടിക്രമങ്ങളും എത്രയും വേഗം സ്വീകരിക്കും എന്നും അന്നു ഉല്‍ഖോഷിചിരുന്നു നമ്മൂടെ നേതാക്കന്മാര്‍..ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ നേതാക്കന്മാര്‍. എന്നിട്ടും എന്തു സംഭവിച്ചു ഇവിടെ..? നിര്‍ദോഷികള്‍ നിര്‍ദാക്ഷീണ്യം ആക്രമിക്കപ്പെടുന്നു. ഉണരുവാന്‍ സമയമായി സ്നേഹിതരെ..പ്രതികരിക്കൂ..മൗനം വിദ്വാനുഭൂഷണമൊന്നുമല്ല.
കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കതെ നടപടിയെടുക്കുവാന്‍
കഴിയണം..അതില്‍ ഒരു കക്ഷിരാഷ്ട്രീയത്തിനും ഇടം നല്‍കാതിരിക്കുക. നഷ്ടപ്പെട്ടതെന്നും
അവരുടെ കുടുംബത്തിനു വിലമതിക്കാത്തതാണു. അതിനെ രാഷ്ട്രീയം കലര്‍ത്തിയുള്ള
അളവുകോലുകൊണ്ടു ഇനിയെങ്കിലും അളക്കാതിരിക്കുക.. sreelakam varma Dear editor.... This article is a fine one. I liked it very much....
in this connection I wish to point out my comments as follows: It is my
openion that our future generation should be taught and well versed in
all walk of our life. for that it is better to suggest that the childre
shoud be taught the folloeing only after attaining their maturity in future.
They are 1. sex knowlege, knowledge about marrital life and the verse
effects of the sex and its aspects. 2. The religion, diversity aspects
in religion, belief variation and all other allied aspects. 3. Matters
about the liquors and the allied aspects.. 4. Various aspects of Marrital
life and its enoramous good and bad diversions and good and bad results
etc...It may please be noted that A MATURED MIND CAN ONLY BE ABLE TO GRASPE,
ACT, AND RESPOND PROPERLY AGAINST THE MAN'S MAIN ASPECTS OF MORTAL LIFE........
കൂടുതല്‍ സംവാദം വായിക്കൂ ഇതിനെ പറ്റി http://www.koottam.com/forum/topic/show?id=784240%3ATopic%3A262141 നിങ്ങളുടെ പ്രതികരണങ്ങള്‍ അയക്കുക
|
|||||||||||||
| comments |
© 2008
kanikkonna.com |
||