![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
ഉണ്‍മ പബ്ലിക്കേഷന്‍സിന്‍റെ
പുതിയ പുസ്തകങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു |
|||||||||||
|
മലയാളം എന്ന തേന്‍മൊഴിയുടെ ഉയിരിനു നേരെ പിടിച്ച കണ്ണാടിയാണു 'ഭാഷയുടെ നേര്‍വഴി' എന്ന വി കെ നാരായണന്‍റെ ഈ പുസ്തകം.അറുപത്തിയാര്‍ ശീര്‍ഷകങ്ങളിലായി പരന്നു കിടക്കുന്നു. ഈ ഗ്രന്‍ഥത്തില്‍ വിശദീകരിക്കപ്പെടുന്ന വസ്തുതകള്‍.ലിപി,വിന്യാസം,ഉച്ചാരണം,അര്‍ഥഭേദം തുടങ്ങി ഭാഷയുടെ ഏതാണ്ടെല്ലാ മുഖങ്ങളേയും സ്പര്‍ശിക്കുന്ന ഒരു പഠനയാത്രയാണു ഈ പുസ്തകം. ഈ വിവരസാമ്രാജ്യത്തിനകത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നവരെ കൂപ്പുകൈയ്യോടെ എതിരേല്‍ക്കുന്ന ഗ്രന്‍ഥകര്‍ത്താവ്,മൊഴിയുടെ മികവുപകരുന്ന തേന്‍കണങ്ങള്‍ വിതരണം ചെയ്യുന്നു ഈ ഗ്രന്‍ഥത്തിലൂടെ... | |||||||||||
|
ഭാഷയുടെ നേര്‍വഴി വി കെ നാരായണന്‍ ഉണ്‍മ പബ്ലിക്കേഷന്‍സ് വില - 55രൂ
ഉണ്‍മയുടെ മാത്രമല്ല നിങ്ങളുടെ പുസ്തകങ്ങളും ഇവിടെ
പരിചയപ്പെടുത്താം email: mail@kanikkonna.com |
© 2008
kanikkonna.com |
||